കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റെത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരിക്കുകളേറ്റിട്ടുണ്ട്. എന്നാല്‍ ഈ പരിക്കുകള്‍ മരണകാരണമല്ലെന്നാണ് റിപ്പോര്‍ട്ടില്‍…
കോട്ടയം: ഭാര്യവീട്ടുകാരുടെ പകയില്‍ ജീവന്‍ നഷ്ടമായ യുവാവ് കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നട്ടാശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്‌ളാത്തറ വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ച…
കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ നീനു. കൊലപാതകത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് നീനു വെളിപ്പെടുത്തി. ജാതിയേക്കാള്‍ താഴ്ന്നതും സാമ്പത്തിക നില കുറഞ്ഞതുമാണ് കെവിനോടുളള എതിര്‍പ്പിന്…
കോട്ടയം: കെവിന്റെ ദുരൂഹമരണം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ…
കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ…
കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. വാഹനുവായി പോയ…
പുനലൂര്‍: കോട്ടയം മാന്നാനത്ത് നിന്ന് ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിെന്റ മകന്‍ കെവി(24)െന്റെ…
ചെങ്ങന്നൂര്‍ :ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്. വോട്ടെണ്ണല്‍ 31നാണ്. കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍…
ചെങ്ങന്നൂര്‍: മാരത്തണ്‍ പ്രചാരണം ഇന്നു ഫിനിഷിങ് ലൈനിലേക്ക്. പ്രഖ്യാപനത്തിനു മുന്‍പേ ആരംഭിച്ച ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. രണ്ടര മാസം നീണ്ട അക്ഷീണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു…