തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസമായ മെയ് 28ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച്…
ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിലാണ് സംഭവം. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ…
കോട്ടയം: തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മാണം നടത്തിയ കേസില്‍ ആലപ്പുഴ മുന്‍ കലക്ടര്‍ എം. പത്മകുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ്…
കോട്ടയം: കേരളത്തിന്റെ ശാസ്ത്രപ്രതിഭ ഡോ.ഇ.സി.ജോര്‍ജ് സുദര്‍ശനന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതു തവണ ഇദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ പള്ളം…
ചെങ്ങന്നൂര്‍: ജനങ്ങള്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്താല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ വിജയം സുനിശ്ചിതമാണെന്ന് സുരേഷ് ഗോപി എംപി. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് കേരളത്തില്‍…
കുമരകം: മുഖത്ത് ചായം തേച്ചിരുന്നാല്‍ പിന്നെ ചുറ്റിലുള്ളതൊന്നും അറിയില്ല. അതിനി എന്തു ഭൂകമ്പമാണെങ്കില്‍ കൂടി. സൗന്ദര്യം കൂട്ടാനായി ഉള്ള ക്രീമുകളെല്ലാം മുഖത്തു വാരി തേച്ചിരുന്ന യുവതിക്ക് കിട്ടിയത്…
കോട്ടയം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് നാല്…
കോട്ടയം: കൈപ്പുഴയില്‍ പത്ത് വയസുകാരനെ കൊലപ്പെടുത്തിയ പ്രതിയായ പിതാവിന്റെ സഹോദരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കൈപ്പുഴ…
കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പോലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. തിരുവല്ല ഡിവൈഎസ്പി…