കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മറിയാമ്മയാണ് ഭാര്യ.പുഷ്പനാഥന്‍ പിള്ള…
ചങ്ങനാശേരി: കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപം ഗോപി(65)യെയാണു തലക്കടിയേറ്റ് രക്തം വാര്‍ന്നൊഴുകി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ…
ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ആര്‍എസ്‌സി 140നെ ചങ്ക് ആക്കി മാറ്റിയ കോളജ് വിദ്യാര്‍ഥിനിയായ അജ്ഞാത സുന്ദരി ഇന്ന് പ്രത്യക്ഷപ്പെട്ടേക്കും. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ പെണ്‍കുട്ടിയും കുടുംബവും ഇന്നു…
കോട്ടയം: കളക്ടറേറ്റിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്‌നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്തോളം…
കോട്ടയം: എന്‍ജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ്…
ഈരാറ്റുപേട്ട: ചരിത്രത്തില്‍ ആദ്യമായി ഒരു കെഎസ്ആര്‍ടിസിക്ക് ആനവണ്ടി എന്നല്ലാതെ പുതിയൊരു പേരിട്ടു, ‘ചങ്ക് വണ്ടി’. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എസ്.സി. 140 എന്ന ബസാണ് കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രം മാറ്റിയിരിക്കുന്നത്.…