Category: KOZHIKODE

November 10, 2023 0

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ്; 19ന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകണം

By Editor

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം പത്തൊന്‍പതിന് മുന്‍പായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നടക്കാവ് പൊലീസാണ്…

November 7, 2023 0

കോഴിക്കോട് മാട്രിമോണിയുടെ പേരിൽ തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ

By Editor

കു​ന്ദ​മം​ഗ​ലം: മാ​ട്രി​മോ​ണി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പു​ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ലാ​യി. മൂ​വാ​റ്റു​പു​ഴ മു​ളാ​വൂ​ർ പ​റ​ത്താ​ഴ​ത്ത് ഉ​മേ​ഷ് മോ​ഹ​നെ​യാ​ണ് (22) കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി കു​ന്ദ​മം​ഗ​ല​ത്ത് ഈ​ഴ​വ…

November 7, 2023 0

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് പ​ണം വാ​ങ്ങു​ന്നു; പ​രാ​തി ന​ൽ​കി അ​ധി​കൃ​ത​ർ

By Editor

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​ന് ആ​ളു​ക​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം വാ​ങ്ങു​ന്ന​താ​യി പ​രാ​തി. പ​ണ​പ്പി​രി​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.…

November 5, 2023 0

വടകര കരിമ്പനപ്പാലത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

By Editor

കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് ചരക്കുവാഹനങ്ങള്‍ കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കരിമ്പനപ്പാലത്ത് പഴയ പെട്രോള്‍ പമ്പിനു സമീപത്തായി ഇന്ന് രാവിലെ ആറേ കാലോടെയാണ് അപകടം.…

November 5, 2023 0

ക​ല്ലാ​ച്ചി വിഷ്ണുമംഗലം അക്രമം:ആയുധങ്ങൾ കണ്ടെത്തി; വിരലടയാള വിദഗ്ധർ പരിശോധിച്ചു

By Editor

നാ​ദാ​പു​രം: ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം ഓ​ത്തി​യി​ൽ മു​ക്കി​ൽ ല​ഹ​രി​വി​ൽ​പ​ന​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.…

November 4, 2023 0

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല

By Editor

കോഴിക്കോട്:  സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും…

November 3, 2023 0

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; ഇടിമിന്നല്‍ മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും…