Category: KOZHIKODE

October 29, 2020 0

കോഴിക്കോട്ട് നടക്കാവിൽ കടയുടമയ്‌ക്ക് എതിരെ ഗുണ്ടാ ആക്രമണം

By Editor

    കോഴിക്കോട്:  നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം പെട്രോള്‍ പാമ്പിലെ ജീവനക്കാരനെ കണ്ണില്‍ മണലെറിഞ്ഞ് കവര്‍ച്ച നടത്തിയതിന് പിന്നാലെ ഇന്നലെ…

October 28, 2020 0

കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം…

October 28, 2020 0

കോവിഡ് പ്രതിരോധത്തിന് കുടുംബശ്രീ

By Editor

കുറ്റ്യാടി : കാവിലുമ്പാറ പഞ്ചായത്തിലെ കുടുംബശ്രീ കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി അണുനശീകരണ യൂണിറ്റ് സജ്ജമാക്കി. ആറ് വനിതാ വൊളന്റിയർമാരാണ് പരിശീലനം നേടി തെളിമയെന്ന പേരിൽ അണുനശീകരണ സേന…

October 27, 2020 0

കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം…

October 27, 2020 0

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി

By Editor

ക​രി​പ്പൂ​ര്‍: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​കോഡ് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലു​മാ​ണ്…

October 27, 2020 0

മദ്യം വാങ്ങിവരുകയായിരുന്ന ആളെ എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ്തട്ടിപ്പ് നടത്തി ; ഒരാൾ അറസ്റ്റിൽ

By Editor

കൊയിലാണ്ടി : വിദേശമദ്യഷോപ്പിൽനിന്ന്‌ മൂന്ന് ലിറ്റർ മദ്യം വാങ്ങിവരുകയായിരുന്ന ആളെ എക്സൈസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പിടികൂടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. അധിക മദ്യംകൈവശം ഉണ്ടെന്ന് പറഞ്ഞ്…

October 26, 2020 0

തേഞ്ഞിപ്പാലം കോവിഡ് കണ്ടെയ്ന്മെന്റ് സോണായി; പരീക്ഷകള്‍ മാറ്റി വെച്ചു

By Editor

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമുള്ള പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 27 മുതല്‍ നവംബര്‍ രണ്ട് വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷകള്‍ മാറ്റി…