Category: KOZHIKODE

June 18, 2023 0

സ്വർണക്കടത്ത്: സ​ഹാ​യി​ക​ളാ​യി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് കസ്റ്റംസിൽ വ്യാപക അഴിച്ചുപണി

By Editor

നെ​ടു​മ്പാ​ശ്ശേ​രി: സ്വ​ർ​ണ​ക്ക​ട​ത്തി​ന് സ​ഹാ​യി​ക​ളാ​യി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ക​സ്റ്റം​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. വ​ർ​ഷ​ങ്ങ​ളാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്ലാ​ത്ത യൂ​നി​റ്റു​ക​ളി​ലേ​ക്ക്…

June 17, 2023 0

കാലിക്കറ്റ് സർവ്വകലാശാല ബി സോൺ കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ചു; എസ്എഫ്‌ഐ നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

By Editor

കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ്…

June 17, 2023 0

ഡിജിറ്റൽ ആശയങ്ങളുമായി പാൻജിയ-2023

By Editor

കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച…

June 16, 2023 0

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു; യുവാവ് മരിച്ചു

By Editor

നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണ കാർ (ഫോട്ടോ : മനോരമ ) കോഴിക്കോട്∙ തിരുവമ്പാടി കറ്റ്യാടിനു സമീപം പൊയിലിങ്ങാ പുഴയിൽ കാർ നിയന്ത്രണം വിട്ട് പതിച്ച് ഒരാൾ…

June 13, 2023 0

കോളജ് അധ്യാപകൻ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

By Editor

വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ…

June 13, 2023 0

മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ; സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്

By Editor

പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച്, സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി…

June 10, 2023 0

കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു

By Editor

കോഴിക്കോട്: മുക്കത്ത് രണ്ടു വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കൊടിയത്തൂര്‍ കാരാട്ട് കുളിക്കടവില്‍ കുളിക്കുകയായിരുന്ന പാലക്കാടന്‍ ഷാഹുലിന്റെ മകന്‍ റാബിന്‍ (13). ചുങ്കത്ത് ഗഫൂറിന്റെ മകന്‍ അദ്ഹം (13)…