Category: KOZHIKODE

April 19, 2018 0

കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ 25 ലക്ഷം രൂപ മുതല്‍ നിക്ഷേപത്തിന് അവസരം

By Editor

കോഴിക്കോട്: പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പായ കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ നിക്ഷേപത്തിന് അവസരം. 30 ലക്ഷം രൂപയില്‍ തുടങ്ങുന്ന വിവിധ നിക്ഷേപ പദ്ധതികളാണ് ലാന്‍ഡ്മാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ കൊമേഴ്‌സ്യല്‍…

April 19, 2018 0

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​നം; മേ​യ് 18ന് കൂ​ട്ട ഉ​പ​വാ​സ സ​മ​രം

By Editor

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ന സ​മ്മ​ത പ​ത്രം ന​ല്‍​കി​യ​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ 112 കോ​ടി രൂ​പ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി എ​ല്‍​എ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ക, ക​ച്ച​വ​ട​ക്കാ​ര്‍​ക്കും…

April 19, 2018 0

ജെഡിടി ഇസ്ലാം ഓർഫനേജിലെ രണ്ട് പെൺകുട്ടികളെ കാണാതായി

By Editor

കോഴിക്കോട്:കോഴിക്കോട് ജെഡിടി ഇസ്ലാം ഓർഫനേജിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

April 18, 2018 0

കോഴിക്കോട് നഗരം നാളെ നിശ്ചലമാക്കണമെന്നു വാട്ട്സാപ്പ് ഗ്രുപ്പുകളിൽ സന്ദേശങ്ങൾ

By Editor

മലപ്പുറം : റാലിയും പ്രതിഷേധവും നിരോധിച്ചപ്പോള്‍ നാഥനില്ലാ സന്ദേശമയച്ച് അക്രമികള്‍ പോലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്നു. ഹിന്ദുത്വശക്തികള്‍ക്കെതിരേയും സംഘപരിവാറിനെതിരേയുമുള്ള ആക്രമണ ആഹ്വാനങ്ങളാണ് സന്ദേശങ്ങള്‍.’ചലോ കോഴിക്കോട്’ എന്ന പേരില്‍, നാളെ…

April 18, 2018 0

കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ നിരോധാജ്ഞ

By Editor

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. കശ്മീര്‍ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച…

April 18, 2018 0

കോഴിക്കോട് പേരാമ്പ്രയില്‍ ബോംബേറ്

By Editor

കോഴിക്കോട്: പേരാമ്പ്രയില്‍ നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ് രണ്ട് സിപിഎം പ്രവര്‍ത്തകരുടേയും ശിവജി സേന എന്ന പ്രാദേശിക സംഘടനുയടെ രണ്ട് പ്രവര്‍ത്തകരുടേയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്.…

April 13, 2018 0

താമരശ്ശേരി ചുരം ഇനി റോപ് വേയിലൂടെയും കയറാം

By Editor

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യുതി വകുപ്പുകളുടെ…