LATEST NEWS - Page 70
രണ്ട് ദിവസമായി കാണാതായ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ
കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ...
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ പട്ടിക പരസ്യപ്പെടുത്തി ആരോഗ്യവകുപ്പ്; പിരിച്ചുവിടും
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടർമാരുടെ...
അമീബിക് മസ്തിഷ്ക ജ്വരം: പഠനത്തിന് വിദഗ്ധ സംഘത്തെ അയക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് എം.കെ.രാഘവന്റെ കത്ത്
കോഴിക്കോട്: രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച്...
കടലിൽ കുളിക്കുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് പേര് മരിച്ചു
വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് പേര് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി...
ഗുരുവായൂരില്‍ നാളെ മുതല്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്പെഷ്യല്‍...
ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ-പാസ് സംവിധാനം നീട്ടി
നീലഗിരി: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും...
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന് (15) ആണ്...
കളിയിക്കാവിള കൊലപാതകം: ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ; സുനില്‍കുമാറിനെ കണ്ടെത്താനായില്ല
പാറശ്ശാല: ക്വാറി ഉടമയുടെ കൊലപാതകക്കേസില്‍ മുഖ്യപ്രതിയെ സഹായിച്ച സുനില്‍കുമാറിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല....
ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊന്നു; പൂജപ്പുര ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ കോടതി...
ടിപി വധക്കേസ്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം
കണ്ണൂർ: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ...
കനത്ത മഴ: ഗുജറാത്തിലെ വിമാനത്താവളത്തിന്റെ മേൽക്കൂരയും തകർന്നു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
രാജ്കോട്ട്: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിനു പിന്നാലെ...
'ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശ്നം വഷളാക്കി'; പി. ജയരാജന് ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം
കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ സി.പി.എം. നേതാവ് പി. ജയരാജന് വിമർശനം. മനു തോമസ് വിഷയത്തിൽ പി. ജയരാജന്റെ...
- എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ...
- ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം...
- മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
- ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ...
- സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
- ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി
- വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി....
- കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി
- മകളെയുംകൊണ്ട് മുങ്ങിയ മലപ്പുറം സ്വദേശി കൊൽക്കത്തയിൽ പിടിയിലായി;...
- പത്തുവയസ്സുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയതായ...