Category: LATEST NEWS

October 29, 2018 0

ശ​ബ​രി​മ​ല സംഘര്‍ഷം: അറസ്റ്റ് തുടർന്ന് പിണറായി സർക്കാർ

By Editor

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 3,500 ക​ട​ന്നു. ഇ​തു​വ​രെ 3,505 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 160 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 529 കേ​സു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യ​ധി​കം…

October 27, 2018 0

സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ്

By Editor

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.നിരീശ്വരവാദം വളര്‍ത്തുവാന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്നും ഭക്തരെ അറസ്റ്റ് ചെയ്ത്…

October 27, 2018 0

സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തില്‍ സര്‍വ്വത്ര ദുരൂഹത

By Editor

സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തില്‍ സര്‍വ്വത്ര ദുരൂഹതകളെന്നു റിപോർട്ടുകൾ , ഇദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും സിസി ക്യാമറകൾ ഉണ്ടായിരുന്നു, എന്നാല്‍ അക്രമം…

October 27, 2018 0

റഷ്യന്‍ യുവതി മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി

By Editor

മണാലി: ക്ഷേത്രത്തിലേയ്ക്ക് പോയ റഷ്യന്‍ യുവതി മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. 33 കാരിയായ യുവതിയാണ് ഹദിംബ ക്ഷേത്രത്തിന് സമീപത്തിലേയ്ക്കുള്ള വഴിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയായത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലിയില്‍ എത്തിയത്.…

October 27, 2018 0

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: അപലപിച്ച് നേതാക്കള്‍

By Editor

തിരുവനന്തപുരം:സന്ദീപാനന്ദഗിരിക്ക് നേര ഉണ്ടായ ആക്രമണത്തെ അപലപിച്ച് സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും‍. സന്ദീപാനന്ദഗിരിയെ ജീവനോടെ ചുട്ടുകൊല്ലാനാണ് അക്രമികൾ ശ്രമിച്ചതെന്നും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബിജെപിയ്ക്കും ആ‌ർഎസ്എസ്സിനുമാണെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍…

October 27, 2018 0

അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ താഴെയിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ

By Editor

അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ താഴെയിടാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ,ആയിരമോ,രണ്ടായിരമോ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വച്ച്‌ അയപ്പഭക്തരെയോ,ബിജെപി…

October 27, 2018 0

ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്; അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം തീക്കളിയെന്നും അമിത് ഷാ

By Editor

ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്.അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം തീക്കളിയാണെന്നും അമിത് ഷാ.ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധത്തിന് അയ്യപ്പ ഭക്തര്‍ക്കൊപ്പം രാജ്യം മുഴുവന്‍…