Category: LATEST NEWS

March 9, 2024 0

വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച്‌ 22കാരനു വധശിക്ഷ

By Editor

ന്യൂഡല്‍ഹി: വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച്‌ 22കാരനു വധശിക്ഷ. പാകിസ്താനില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിലാണ് വിദ്യാര്‍ത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന്…

March 9, 2024 0

കനല്‍ചാട്ടത്തിനിടെ പത്ത് വയസുകാരൻ തീ കൂനയിലേക്ക് വീണു: സംഭവം ആലത്തൂരില്‍

By Editor

പാലക്കാട്: ആലത്തൂരില്‍ കനല്‍ചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.…

March 9, 2024 0

പ്രതിഷേധം ഫലം കണ്ടു;   സിദ്ധാർത്ഥിന്റെ കേസ് സിബിഐക്ക്

By Editor

വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ. എസ് സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കും. പിതാവ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്.…

March 8, 2024 0

പത്തനംതിട്ടയിൽ കനത്ത മഴ; പാറക്കല്ല് വീടിനു മുകളിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

By Editor

പത്തനംതിട്ട: കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. മഴയേ തുടർന്നാണ് 20 മീറ്റർ…

March 8, 2024 0

കട്ടപ്പനയിലും നരബലി? നവജാത ശിശു അടക്കം രണ്ടുപേരെ കൊലപ്പെടുത്തി; മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

By Editor

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ്. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. മോഷണക്കേസില്‍ പിടിയിലായ പ്രതികളെ…

March 8, 2024 0

തൃശ്ശൂരില്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ച് കെ മുരളീധരന്‍

By Editor

കോഴിക്കോട്: കെ മുരളീധരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. വടകരയില്‍ എ. പി വിഭാഗം നിര്‍ണായക ശക്തികൂടിയാണ്. മുരളീധരന്‍ വടകരയില്‍ നിന്ന് പിന്മാറി തൃശൂരില്‍…

March 8, 2024 0

സ്വീകരിക്കാന്‍ മുരളീധരനും സുരേന്ദ്രനും; തലസ്ഥാനത്ത് പദ്മജയ്ക്ക് വന്‍ സ്വീകരണം

By Editor

തിരുവനന്തുപുരം: ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണം. വിമാനത്താവളത്തില്‍ വച്ച് കേന്ദ്രന്ത്രി വി മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍,…