Category: LOCAL NEWS

June 10, 2023 0

കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു

By Editor

കോഴിക്കോട്: മുക്കത്ത് രണ്ടു വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കൊടിയത്തൂര്‍ കാരാട്ട് കുളിക്കടവില്‍ കുളിക്കുകയായിരുന്ന പാലക്കാടന്‍ ഷാഹുലിന്റെ മകന്‍ റാബിന്‍ (13). ചുങ്കത്ത് ഗഫൂറിന്റെ മകന്‍ അദ്ഹം (13)…

June 9, 2023 0

ഒരേ ജോലിക്ക് വ്യാജരേഖ ഉപയോഗിച്ചത് ഒന്നല്ല രണ്ടുവട്ടം

By Editor

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കാസർകോട് കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജോലി നേടിയ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ…

June 7, 2023 0

സ്‌ക്രാച്ച്‌ വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്ന്‌ കാട്ടി തട്ടിപ്പ്‌; രണ്ടംഗ സംഘം അറസ്‌റ്റില്‍

By Editor

ആലപ്പുഴ: സ്‌ക്രാച്ച്‌ വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്നു കാട്ടി നാപ്‌തോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കള്‍ അറസ്‌റ്റില്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ദേവികുളങ്ങര…

June 7, 2023 0

സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് ; ഇതരസംസ്ഥാന ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

By Editor

കൊച്ചി: നടന്‍ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇതരസംസ്ഥാന ലോറി ഡ്രൈവറെ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്‌നാട് കല്ലക്കുറിച്ചി,…

June 7, 2023 0

പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ‘ജയിച്ചു’; വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ച് മുന്‍ എസ്.എഫ്.ഐ. വനിത നേതാവ്

By Editor

കൊച്ചി: പരീക്ഷയെഴുതാന്‍ ഹാജരാകാതിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ജയിച്ചതായി രേഖ. വിവാദമായപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പിന്‍വലിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ ഡിസംബറില്‍…

June 5, 2023 0

കെഎസ്ആർടിസി ബസിൽ വീണ്ടും നഗ്നതാ പ്രദർശനം; യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ”കൈകാര്യം”ചെയ്ത് പോലീസിൽ ഏൽപ്പിച്ചു

By Editor

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു അതിക്രമം. സർക്കാർ ഉദ്യോഗസ്ഥയായ…

June 4, 2023 0

മലപ്പുറത്ത് വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധ: 140-ഓളം പേര്‍ ആശുപത്രിയില്‍, വില്ലനായത് ‘മയോണൈസ്

By Editor

എരമംഗലം (മലപ്പുറം): വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പെരുമ്പടപ്പ് അയിരൂര്‍…