Category: LOCAL NEWS

May 12, 2023 0

ആൺ വേഷത്തിൽ മുഖം മൂടി ധരിച്ചെത്തി അമ്മായിയമ്മയെ ആക്രമിച്ചു; കമ്പിപ്പാരകൊണ്ടുള്ള മരുമകളുടെ അടിയിൽ കാൽ ഒടിഞ്ഞുതൂങ്ങി, മരുമകൾ അറസ്റ്റിൽ

By Editor

ബാലരാമപുരം: പാൽ വിറ്റുമടങ്ങവേ ക്ഷീരകർഷകയെ ആൺ വേഷത്തിൽ കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചെത്തി കമ്പിപ്പാരകൊണ്ട് ആക്രമിച്ച് കാൽമുട്ട് തല്ലിത്തകർത്ത സംഭവത്തിൽ മരുമകളും അയൽവാസിയുമായ സുകന്യ(27) അറസ്റ്റിലായി.…

May 12, 2023 0

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പു കടിയേറ്റു മരിച്ചു; പരിശോധനയിൽ മൂർഖനെ കണ്ടെത്തി

By Editor

തിരുവനന്തപുരം:പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.  വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജീവി…

May 10, 2023 0

ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മണപ്പുറം ഫിനാൻസ് 10 ലക്ഷം രൂപ നൽകും

By Editor

മലപ്പുറം: കേരളത്തിന്റെ ആകെ നോവായി മാറിയ, താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന്…

May 10, 2023 0

ഡോ. വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം

By Editor

| Evening Kerala News ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രം​ഗത്തെത്തി. പ്രതിപക്ഷ നേതാവ്…

May 10, 2023 Off

വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു; ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സട്ടേക്കും

By admin

| By Sreejith  Evening Kerala News കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.ഒ.എ യും, ഐ.എം.എ…

May 10, 2023 0

കോഴിക്കോട്ട് അമ്മയും ഒന്നര വയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

By Editor

കോഴിക്കോട്: ചേമഞ്ചേരിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ…

May 10, 2023 0

പാന്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ഒരു ലിങ്ക് ; അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും പോയത് ഒരുലക്ഷം; ബീഹാറുകാരെ പൊക്കി കേരളാപോലീസ്

By Editor

മാവേലിക്കര: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മാവേലിക്കര സ്വദേശിനിയായ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ച ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. പാട്‌ന സായ്മന്ദിര്‍ റീത്ത ബങ്കിപ്പൂര്‍ ബന്‍വര്‍…