NEWS ELSEWHERE - Page 23
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുൻപ് 53 കാരനായ ഒരു...
തത്തയുടെ രക്ഷകരായി കോഴിക്കോട്ടെ അഗ്നിരക്ഷാസേന
കാരശ്ശേരി : അഗ്നിരക്ഷാസേന വ്യാഴാഴ്ച നടത്തിയത് ഒരു അപൂർവ രക്ഷാപ്രവർത്തനം നടത്തി.ചുണ്ടിൽ ലോഹക്കഷ്ണം കുടുങ്ങി ഭക്ഷണംപോലും...
ഫ്രാന്‍സ്- തുര്‍ക്കി തര്‍ക്കം കൂടുതല്‍ രൂക്ഷമാവുന്നു; ഹിജാബ് ധരിച്ച സ്ത്രീയുടെ വസ്ത്രം ഉയര്‍ത്തി നോക്കുന്ന എര്ദൊഗാന്" വിവാദമായി കാർട്ടൂൺ
പാരീസ്: മതതീവ്രവാദികള്‍ക്കെതിരെ ശക്തമായി നടപടി എടുക്കുന്ന ഫ്രാന്‍സിനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ്...
വോളിബോള്‍ കളിച്ച് താരമായി സീസര്‍ എന്ന നായക്കുട്ടി
പാലക്കാട്: വോളിബോള്‍ കളിക്കുന്ന ഒരു നായക്കുട്ടി .പാലക്കാടു ജില്ലയിലെ എടത്തനാട്ടുകരയിലാണ് സീസര്‍ എന്ന ഒന്നരവസ്സുകാരനാണ്...
മാതൃഭൂമി ന്യൂസ് ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞ് ഡോ നജ്മ "" വീഡിയോ "'
കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥ പുറത്തറിയിച്ച ഡോ നജ്മ മാതൃഭൂമി ന്യൂസ് ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞു. രോഗിയുടെ...
മാസ്ക് ധരിക്കാതെ വിമാനത്തിൽ സ്ത്രീ; ജീവനക്കാരുടെ മുഖത്ത് തുപ്പി – വിഡിയോ കാണാം
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽനിന്ന് എഡിൻബർഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളിൽ ആണ് സംഭവം. യാത്രക്കാരിൽ...
ബാര്‍കോഴയില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്: ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10കോടി വാഗ്ദാനം ചെയ്തു
ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടിരൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തെത്തി....
നട്വർ ഗോപീകൃഷ്ണ നാഷണൽ അവാർഡ് ആർദ്രയ്ക്ക്
കോഴിക്കോട്; നട്വർ ഗോപീകൃഷ്ണ നാഷണൽ അവാർഡിന് കോഴിക്കോട് സ്വദേശിയായ പതിന്നാലുകാരി ആർദ്ര.എം അർഹയായി. ഓൾ ഇന്ത്യ ഡാൻസേർസ്...
ആനിയമ്മയ്യുടെ നീളം കൂടിയ വെണ്ടയ്ക്കായ്ക്ക് പുരസ്കാരത്തിളക്കം
പാലാ: അടുക്കളത്തോട്ടത്തിലുണ്ടായ നീളം കൂടിയ വെണ്ടയ്ക്കായ്ക്ക് പുരസ്കാരത്തിളക്കം. മരങ്ങാട് അറയ്ക്കപ്പറമ്പിൽ അഗസ്റ്റിന്റെ...
അച്ഛന് ആണത്രേ അച്ഛന്"; ലുഡോയില്‍ കള്ളക്കളി നടത്തി തോല്പിച്ച അച്ഛനെ തനിക്ക് വേണ്ടെന്ന പരാതിയുമായി യുവതി കോടതിയില്‍
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിമായ ലൂഡോ കളിക്കുന്നതിനിടെ പിതാവ് കള്ളക്കളി നടത്തി തന്നെ...
വ്യാജ വാര്‍ത്ത: മനോരമക്കെതിരെ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ വക്കീല്‍ നോട്ടീസ് അയച്ചു
അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ...
ഗ്രീന്‍ ഇന്ത്യ ചലഞ്ച്: 1650 ഏക്കര്‍ ഖാസിപ്പള്ളി വനമേഖലയുടെ സംരക്ഷണം പ്രഭാസ് ഏറ്റെടുത്തു, ആദ്യഘട്ടത്തില്‍ ചിലവഴിക്കുന്നത് 2 കോടി രൂപ
ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി 1650 ഏക്കര്‍ റിസവര്‍ വനത്തിന്റെ സംരക്ഷണവും പരിപാലനവും തെന്നിന്ത്യന്‍ താരം പ്രഭാസ്...