Category: OBITUARY

February 18, 2020 0

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ്.മണി അന്തരിച്ചു

By Editor

തി​രു​വ​ന​ന്ത​പു​രം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ക​ലാ​കൗ​മു​ദി ദി​ന​പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റും കേ​ര​ള കൗ​മു​ദി മു​ന്‍ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ എം.​എ​സ്. മ​ണി (79) അ​ന്ത​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ തി​രു​വ​ന​ന്ത​പു​രം…

February 6, 2020 0

പ്രശസ്ത ഗായകന്‍ യേശുദാസിന്റെ സഹോദരന്‍ കായലില്‍ മരിച്ച നിലയില്‍

By Editor

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രിയായിട്ടും ജസ്റ്റിന്‍…

November 29, 2019 0

തൃശൂര്‍ സ്വദേശിയായ അയ്യപ്പഭക്തന്‍ കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണു മരിച്ചു

By Editor

പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന്‍ മരിച്ചു. തൃശൂര്‍ വല്ലൂര്‍ സ്വദേശിയായ ഇ എ ബാലന്‍ ആണ് മരിച്ചത്. 71 വയസ്സായിരുന്നു.ശബരിമല ദര്‍ശനത്തിന് എത്തിയതാണ് ബാലന്‍. കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

November 19, 2019 0

കല്‍പ്പറ്റയില്‍ ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

By Editor

വയനാട്: കല്‍പ്പറ്റയില്‍ ബൈക്കും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ഊട്ടി അന്തര്‍ സംസ്ഥാന പാതയില്‍ കൊപ്പം 46 ല്‍ വെച്ചായിരുന്നു അപകടം. ബൈക്ക്…

November 18, 2019 0

ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By Editor

ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട് സ്വദേശി ഗണേശന്‍(38) ആണ് മരിച്ചത്. വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ അഡ്മിറ്റ്…

November 16, 2019 0

ശബരിമലയില്‍ പൊലീസുകാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

By Editor

ശബരിമലയില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പേരാമ്പ്ര എരവട്ടൂരിലെ ചെറിയ കണ്ടിസി കെ ബിജു (32) ആണ് മരിച്ചത് എം എസ് പി എ യിലെ കോണ്‍സ്റ്റബിളാണ്.പമ്പ…

November 7, 2019 0

പത്തുമാസമായി ശമ്പളം മുടങ്ങി: ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

By Editor

മലപ്പുറം: പത്തുമാസമായി ശമ്പളം മുടങ്ങിയ ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലാണ് വണ്ടൂര്‍ സ്വദേശി രാമകൃഷ്ണന്‍ ജീവനൊടുക്കിയത്. കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം…