April 2, 2018
0
മിച്ചഭൂമി തട്ടിപ്പ്: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി
By Editorകല്‍പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീറെഴുതി കൊടുക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി കളക്ടറേയും മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച…