Category: ശബരിമല ന്യൂസ്

November 23, 2018 0

കേന്ദ്ര മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ സിനിമാ സ്‌റ്റൈല്‍ പ്രകടനം: കേന്ദ്രം ഇടപെട്ടേക്കും

By Editor

ശബരിമല ദര്‍ശനത്തിനെത്തിയ തന്നോട് നിലയ്ക്കലില്‍ മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര ഷിപ്പിംഗ്, ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്‍കും.…

November 22, 2018 0

ശബരിമലയിലെ നിരോധനാജ്ഞ നീട്ടരുതെന്ന് തഹസില്‍ദാര്‍

By Editor

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ…

November 22, 2018 0

പ്രതിഷേധങ്ങളെത്തുടര്‍ന്ന് സന്നിധാനത്ത് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്

By Editor

കടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് സന്നിധാനത്ത് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കി.സന്നിധാനത്തെ തിരക്ക് കുറഞ്ഞതും തീരുമാനത്തിന് പിന്നിലുണ്ട്. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ…

November 21, 2018 0

ശബരിമലയിലെ നിരോധനാജ്ഞ ;പൊലീസില്‍ കള്ളക്കേസ് എടുക്കാന്‍ അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും നിയമം അവര്‍ ദുരുപയോഗം ചെയ്യുമെന്ന് മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍

By Editor

തിരുവനന്തപുരം : പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ശബരിമലയില്‍ ഏറ്റെടുക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു . നിരോധനാജ്ഞ ശബരിമലയില്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നടപടി തികച്ചും തെറ്റാണ് എന്നും മുന്‍…

November 20, 2018 0

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

By Editor

പമ്പ: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വിവിധ വിഷയങ്ങളില്‍ ഭക്തരും ഉദ്യോഗസ്ഥരും പരാതികള്‍ ഉന്നയിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ മനുഷ്യാവകാശ കമ്മീഷന്‍ ഉടന്‍…

November 20, 2018 0

ശബരിമലയിൽ പോലീസിന്റെ ഇരട്ടത്താപ്പോ ? : നിരോധനാജ്ഞ ലംഘിച്ച യുഡിഫ് നേതാക്കളെ നീക്കം ചെയ്തില്ല

By Editor

ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച ഒരു മണിക്കൂർ ആയിട്ടുപോലും കോണ്‍ഗ്രസ് നേതാക്കളെ നീക്കം ചെയ്യാതെ നിലയ്ക്കലില്‍ പൊലീസ് . എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ വ്യക്തമാക്കിയ പോലീസ്…

November 20, 2018 0

നാളീകേരത്തിനൊപ്പം മണികണ്ഠന്റെ അയ്യായിരം രൂപയും ആഴിയില്‍ , അഗ്നിക്ക് നല്‍കാതെ അയ്യപ്പന്‍ കാത്തു

By Editor

സന്നിധാനത്തെ ആളിക്കത്തുന്ന അഗ്നിയിലേക്ക് ഭക്തിയോടെ തമിഴ്നാട് സ്വദേശി മണികണ്ഠന്‍ നാളീകേരമെറിഞ്ഞപ്പോള്‍ അറിയാതെ കയ്യിലിരുന്ന നോട്ടുകളും കൂടെ പതിച്ചു. അയ്യായിരം രൂപയുടെ നോട്ടുകളാണ് നാളീകേരത്തിനൊപ്പം ആഴിയില്‍ വീണത്. എന്നാല്‍…