Category: SPORTS

May 30, 2019 0

ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ഇന്ന് തുടക്കം; ഇംഗ്ലണ്ടും ദ.ആഫ്രിക്കയും നേര്‍ക്കുനേര്‍

By Editor

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3ന് ഓവലിലാണ് മത്സരം.…

May 28, 2019 0

ലോകകപ്പില്‍ പാകിസ്ഥാൻ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ്

By Editor

കറാച്ചി: ജൂണ്‍ 16 എന്ന ദിവസം ഒന്നോര്‍ത്തു വെച്ചോളൂ. ലോകകപ്പില്‍ ആദ്യമായി പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് കാണാം – പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം…

May 26, 2019 0

ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെ മെസി കഴുതയെന്ന് വിളിച്ചെന്ന് ലിവര്‍പൂള്‍ താരം

By Editor

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തിനിടെ ബാഴ്‌സലോണ ക്യാപ്റ്റനും സൂപ്പര്‍താരവുമായ ലയണല്‍ മെസി കഴുതയെന്ന് വിളിച്ചെന്ന് ലിവര്‍പൂള്‍ താരം. ലിവര്‍പൂളിന്റെ മധ്യനിരതാരം ജെയിംസ് മില്‍നറാണ് ഒരു അഭിമുഖത്തിനിടെ…

May 25, 2019 0

എം . രാജേഷ് സ്മാരക ടൂർണമെന്റ് ഫൈനൽ ഉദ്ഘാടനം

By Editor

കണ്ണൂർ : കണ്ണൂർ ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെയും കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം . രാജേഷ് സ്മാരക ടൂർണമെന്റിന്റെ ഫൈനൽ ഉദ്ഘാടനം മന്ത്രി…

May 17, 2019 0

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

By Editor

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍ വക്ര സ്റ്റേഡിയമാണ് ഖത്തര്‍ അമീര്‍…

May 15, 2019 0

ഇന്ത്യന്‍ ടീമിനേക്കാള്‍ വലുത് ധോണിക്ക് മറ്റൊന്നുമില്ല: കൊഹ്‍ലി

By Editor

ലോകകപ്പ് മത്സരങ്ങള്‍ ഈ മാസം 30 ന് തുടങ്ങാനിരിക്കെ ധോണിയെ പ്രകീര്‍ത്തിച്ച് വിരാട് കൊഹ്‍ലി. ധോണിയുടെ പരിചയ സമ്പത്തും നിസ്വാര്‍ത്ഥമായ കളിയും ടീമിന് ഏറെ ഗുണം ചെയ്യുമെന്ന്…

May 11, 2019 0

ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്

By Editor

ഐ​പി​എ​ല്‍ ട്വി​ന്‍റി20 ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 147 റണ്‍സ് എടുത്തു.…