Category: SPORTS

June 11, 2019 0

ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

By Editor

ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ…

June 10, 2019 0

യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

By Editor

ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ…

June 10, 2019 0

മഴ: വിന്‍ഡീസ്-ദ.ആഫ്രിക്ക മത്സരം നിര്‍ത്തിവെച്ചു

By Editor

ലോകകപ്പിലെ വെസ്റ്റ് ഇൻഡീസ് – ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം താത്കാലികമായി നിർത്തിവെച്ചു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം നിർത്തിവെക്കുന്നതിന് മുമ്പ് രണ്ട് വിക്കറ്റ്…

June 7, 2019 0

ധോണിയുടെ ഗ്ലൗവിൽ സൈനിക ചിഹ്നം: നീക്കണമെന്നാവശ്യപ്പെട്ട് ഐസിസി, പിന്തുണയുമായി ബിസിസിഐ

By Editor

ലണ്ടൻ: ലോകകപ്പ്‌ മത്സരത്തിൽ സൈനിക ചിഹ്നമുള്ള വിക്കറ്റ് കീപ്പിംഗ് ഗ്ലൗവ്ധരിച്ച ധോണിക്ക് പിന്തുണയുമായി ബിസിസിഐ. ഗ്ലൗവിൽ നിന്നും ചിഹ്നം നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസിയുടെ തീരുമാനത്തിനെതിരെ…

June 3, 2019 0

ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; നെയ്മറിനെതിരെ ബലാത്സംഗക്കേസ്‌

By Editor

ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറിനെതിരെ പീഢനപരാതി. കഴിഞ്ഞമാസം പാരീസിലെ ഹോട്ടലില്‍ വച്ച് സ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആരോപണമെന്ന് പോലീസ് രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

June 2, 2019 0

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ആസ്ത്രേലിയക്ക് ഏഴ് വിക്കറ്റിന്‍റെ അനായാസ വിജയം

By Editor

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ആസ്ത്രേലിയക്ക് ഏഴ് വിക്കറ്റിന്‍റെ അനായാസ വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 208 എന്ന വിജയ ലക്ഷ്യം 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം…

May 30, 2019 0

ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ഇന്ന് തുടക്കം; ഇംഗ്ലണ്ടും ദ.ആഫ്രിക്കയും നേര്‍ക്കുനേര്‍

By Editor

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3ന് ഓവലിലാണ് മത്സരം.…