Category: THIRUVANTHAPURAM

April 18, 2018 0

അനുമതിയില്ലാതെ പുസ്തകമെഴുതി: ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

By Editor

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ഇത്തവണ സസ്‌പെന്‍ഷന്‍. ജേക്കബ് തോമസ് അന്വേഷണസമിതിയ്ക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം…

April 13, 2018 0

തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വേട്ടേറ്റു

By Editor

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച് സജിയെ ആക്രമിക്കുകയായിരുന്നു.

April 12, 2018 0

മധുവിന്റെ അമ്മയ്ക്ക് സെവാഗ് പ്രഖ്യാപിച്ച ഒന്നര ലക്ഷം കൈമാറി

By Editor

തിരുവനന്തപുരം: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയിൽ ആൾകൂട്ടം തല്ലികൊന്നത് കേരളത്തിനാകെ തന്നെ തന്നെ നാണകേട് വരുത്തിവെച്ചിരുന്നു. നിരവധിപേർ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പലരുടേയും പ്രതിഷേധം…

April 12, 2018 0

ആര്‍.സി.സി സംഭവം: ബാലികയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

By Editor

കൊച്ചി: എച്ച്.ഐ.വി ബാധിച്ചെന്ന് സംശയമുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ബാലിക മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. മരിച്ച ബാലികയുടെ രക്തസാമ്പിളും ആശുപത്രിരേഖകളും സൂക്ഷിക്കണമെന്ന് തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററിന്…

April 12, 2018 0

നഴ്‌സുമാരുടെ വേതനം; സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതി

By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതിയുടെ തീരുമാനം. നിലവില്‍ നഴ്‌സ്മാര്‍ക്ക് ലഭിക്കുന്ന അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള…

April 11, 2018 0

വിഷുവിനുള്ള റേഷന്‍ വിതരണം നിര്‍ത്തി: ഭക്ഷ്യ മന്ത്രിക്കെതിരെ റേഷന്‍ വ്യാപാരികള്‍

By Editor

തിരുവനന്തപുരം: മലയാളികളുടെ വിഷു ആഘോഷത്തിന്റെ മാറ്റു കുറയ്ക്കാനായി പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍ 10 നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ സ്ഥാപിക്കുമെന്നും റേഷന്‍…

April 8, 2018 0

ദലിത്ഹർത്താൽ :മതതീവ്രവാദികള്‍ ഹർത്താൽ ഹൈജാക്ക് ചെയ്യുമെന്ന് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: ദലിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍…