TRENDING NOW - Page 4
കേരളാ ബാങ്കിനെതിരെ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക്, തരം താഴ്ത്തി, വായ്പാ വിതരണത്തിലടക്കം നിയന്ത്രണം
തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത...
ഒന്ന് പൊട്ടിയാൽ മരണം ഉറപ്പ്; വിഴുങ്ങിയത് 19 കോടി രൂപ വില വരുന്ന 200 കൊക്കെയ്ൻ കാപ്സ്യൂളുകൾ ; വിദേശവനിതയുടെ ശരീരത്തില്‍നിന്ന് മയക്കുമരുന്ന് പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു
കൊച്ചി: കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന...
ഇനി പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസഡറെ കണ്ട് പരാതികള്‍ അറിയിക്കാം; ജൂണ്‍ 28ന് ഓപ്പണ്‍ ഹൗസ്
മസ്കറ്റ്; ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാര...
പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരപീഡനത്തിന് ശേഷം കൊലപ്പെടുത്തി റയിൽവെ ട്രാക്കിലിട്ടു; മൂന്നുപേർ അറസ്റ്റിൽ
ബപട്ല: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം റയിൽവെട്രാക്കിൽ ഉപേക്ഷിച്ച മൂന്നുപേർ...
കടുവ ആക്രമണം, വയനാട്ടില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍, കടുവയെ പിടിക്കാന്‍ നിര്‍ദേശം നല്കി മന്ത്രി
വയനാട്: കടുവ ആക്രമണം തുടരുന്ന കേണിച്ചിറയില്‍ നാട്ടുകാരുടെ പ്രതിഷേധം. സുല്‍ത്താന്‍ ബത്തേരി – പനമരം റോഡ് ആണ്...
ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തിൽ കണ്ടെത്തിയത് പവര്‍ ബാങ്ക് ; കനത്ത സുരക്ഷാ വീഴ്ച്ച
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ച് പുറത്തെത്തിച്ച നേദ്യങ്ങളില്‍ ഇലട്രോണിക് ഉപകരണം...
രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദര്ശന് ഗുണ്ടകള്‍ക്ക് പണം നല്‍കിയത് 40 ലക്ഷം കടം വാങ്ങി ; കൃത്യത്തിന് ശേഷം പുത്തനുടുപ്പുകളും വാങ്ങി
ബംഗളൂരു: ആരാധകന് രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് കന്നഡ നടന് ദര്ശന് തൂഗുദീപ പണം നല്‍കിയത് ഒരു...
നീറ്റ് പരീക്ഷ : മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നതായി സംശയം ; ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്നെന്ന് സൂചന
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നതായി പോലീസിന് സംശയം. മുഖ്യപ്രതി സഞ്ജീവി...
ജനങ്ങളുടെ മനോഭാവം മനസിലാക്കാനായില്ല, ‘എസ്ഡിപിഐ ഉൾപ്പെടെ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സിപിഎം
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദന്....
മാനന്തവാടി എംഎല്‍എ ഒ.ആര് കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി
തിരുവനന്തപുരം: മാനന്തവാടി എംഎല്‍എ ഒ ആര് കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന് പാര്‍ലമെന്റിലേക്ക്...
വയനാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ.സുരേന്ദ്രൻ
രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വിഡ്ഢികളാക്കിയെന്നാണ്...
മൂന്നുറോളം ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതിബില്‍ അടയ്ക്കേണ്ടി വന്നതില്‍ ഗൂഡാലോചനയെന്ന് ആരോപണം ; മീറ്റര്‍റീഡര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് വന്‍തുകകളുടെ ബില്ല് നല്കി
തൊടുപുഴ: മൂന്നുറോളം ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതിബില്‍ അടയ്ക്കേണ്ടി വന്ന സംഭവത്തിനുപിന്നില്‍ വന്‍ ഗൂഡാലോചനയെന്ന്...