Category: TRENDING NOW

October 13, 2023 0

വി​ദേ​ശ​ജോ​ലി​ക്കാ​യി അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ളെ സ​മീ​പി​ച്ച്​ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി യു​വ​ജ​ന ക​മീ​ഷ​ൻ

By Editor

കൊ​ല്ലം: വി​ദേ​ശ​ജോ​ലി​ക്കാ​യി അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ളെ സ​മീ​പി​ച്ച്​ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി യു​വ​ജ​ന ക​മീ​ഷ​ൻ. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ്​ ഏ​റെ​യും ല​ഭി​ച്ച​തെ​ന്ന്​…

October 13, 2023 0

ഒരു ദിവസത്തേക്ക് ബെംഗളൂരുവിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി 23 കാരിയായ യുവതി

By Editor

ബംഗളൂരു: ഹുബ്ബള്ളിയിൽ നിന്നുള്ള സഞ്ജന ഹിരേമത്ത് എന്ന 23 കാരിയായ യുവതിക്ക് ഒറ്റ ദിവസം ബെംഗളൂരുവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പദവി അലങ്കരിക്കാൻ ആയത് ശ്രദ്ധയോടെ. ഒരു തൊഴിൽ…

October 13, 2023 0

കർണാടകയിൽ ഉള്ളിവില കുതിക്കുന്നു: ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായത് ഇരട്ടി വില

By Editor

ബെംഗളൂരു: കർണാടകയിൽ ഉള്ളിവിലയിൽ വർധന. മഴയുടെ ലഭ്യത കുറഞ്ഞത് ഉള്ളി വില വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച 15 മുതൽ 20 രൂപ വരെ…

October 13, 2023 0

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

October 12, 2023 0

ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പിടികൂടിയത് 25 പാമ്പുകളെ

By Editor

പെരിന്തൽമണ്ണ ∙ കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിൽ നിന്നുമായി ട്രോമാകെയർ പ്രവർത്തകർ പിടികൂടിയത് 25 പാമ്പുകളെ. വീടുകളിലും പരിസരങ്ങളിലും ഭീതി പരത്തിയ പാമ്പുകളെയാണ് പിടികൂടി വനംവകുപ്പിന്…

October 10, 2023 0

മകന്‍ ഓടിച്ച കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടം ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും മടങ്ങവെ

By Editor

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് സംഭവം. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടില്‍ അമ്മിണി മാത്യുവാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ടൗണില്‍…

October 10, 2023 0

അടിമാലി ടൗണില്‍ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, വിവാഹം നടക്കാത്തതിലുള്ള വിഷമമെന്ന് പോലീസ്

By Editor

അടിമാലി: അടിമാലി സെന്റര്‍ ജംഗ്ഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് ദേഹത്ത് മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക്…