ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ യുവാവിന് ജയിലില്‍ കഴിയേണ്ടി വന്നത് ഒന്നര വര്‍ഷത്തോളം; 2019ല്‍ മുങ്ങിയ യുവതി ഒടുവില്‍ കാമുകനോടൊപ്പം പൊങ്ങി
ചെയ്യാത്ത കുറ്റത്തിന് യുവാവിന് ജയിലില്‍ കഴിയേണ്ടി വന്നത് ഒന്നര വര്‍ഷത്തോളം. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിലാണ് യുവാവിനെ ജയിലിലിട്ടത്. ഒടുവില്‍ എല്ലാവരെയും പറ്റിച്ച് മുങ്ങിയ യുവതിയെ ഒടുവില്‍ കാമുകനോടൊപ്പം…