Category: WAYANAD

July 7, 2018 0

നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ അനുമോദിച്ചു

By Editor

കല്‍പ്പറ്റ: നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമൂഹ്യപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക പൂതാടി പഞ്ചായത്ത്…

June 30, 2018 0

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

By Editor

കല്‍പ്പറ്റ: എച്ച്‌ഐഎം യുപി സ്‌കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് അസിസ്റ്റന്റ് കൃഷി…

June 27, 2018 0

ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് കണ്‍സ്യൂമര്‍ഫെഡും

By Editor

കല്‍പറ്റ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിറ്റഴിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. പിന്നീട് മറ്റ് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കും. ഉപയോക്താവിന് ഏറ്റവും അടുത്ത…

June 22, 2018 0

പനമരം ബേര്‍ഡ് റിസര്‍വ് പദവി വൈകുന്നു

By Editor

കല്‍പ്പറ്റ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ അനേകം ഇനം നീര്‍പക്ഷികള്‍ പ്രജനനത്തിനെത്തുന്ന പനമരം കൊറ്റില്ലത്തിനു ബേര്‍ഡ് റിസര്‍വ് പദവി വൈകുന്നു. കൊറ്റില്ലത്തെ ബേര്‍ഡ് റിസര്‍വാക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതില്‍ വിമുഖത കാട്ടുകയാണ്…

June 21, 2018 0

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സുഗന്ധഗിരിയും പൂക്കോടും സമഗ്ര വികസനത്തിനൊരുങ്ങുന്നു

By Editor

വൈത്തിരി: ജില്ലയിലെ ഏറ്റവും വലിയ പട്ടികവര്‍ഗ പുനരധിവാസ മേഖലകളായ സുഗന്ധഗിരിയും പൂക്കോടും സമഗ്ര വികസനത്തിനൊരുങ്ങുന്നു. 560 കുടുംബങ്ങളിലായി 1000 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ്…

June 19, 2018 0

മണ്ണിടിച്ചില്‍: വയനാട് ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

By Editor

കോഴിക്കോട്: മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും…

June 17, 2018 0

താമരശ്ശേരി ചുരത്തിലൂടെ ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു: മറ്റു വാഹനങ്ങള്‍ പ്രവേശനമില്ല

By Editor

വൈത്തിരി: മണ്ണിടിഞ്ഞു റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നിലച്ചുപോയ താമരശ്ശേരി ചുരത്തിലൂടെയുള്ള ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഷട്ടില്‍ സര്‍വ്വീസായി ആയി ആണ് ചുരത്തിലൂടെ ഓടുന്നത്.…