ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടിയ സ്മൃതി മന്ദാന ബാറ്റിംഗിലും നാലു വിക്കറ്റുകള്‍ നേടിയ പൂനം യാദവ് ബോളിംഗിലും തിളങ്ങി. സ്‌കോര്‍: ഇംഗ്ലണ്ട് 207/10 (49.3), ഇന്ത്യ 2018/9 (49.1).
" />
Headlines