കൊച്ചി: കാസര്‍കോട് നിന്നും യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച കേസില്‍  മുഖ്യപ്രതി ബീഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദ് ഷഹീദിന് എറണാകുളം എന്‍.ഐ.എ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സംസ്ഥാനത്തെ ആദ്യ ഐഎസ് കേസിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. യാസ്മിനും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുള്‍ റാഷിദിനുമെതിരെയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് എന്‍എഐ നിഗമനം. കേസില്‍ 50 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. അമ്പതോളം തെളിവുകളും ഹാജരാക്കി....
" />
free vector