കാ​സ​ര്‍​കോ​ട്: കാ​സ​ര്‍​കോ​ട്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ സ്​​റ്റോ​പ്പി​ല്ലാ​ത്ത അ​ന്ത്യോ​ദ​യ എ​ക്​​സ്​​പ്ര​സ്​ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്​ എം.​എ​ല്‍.​എ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച്‌​ നി​ര്‍​ത്തി​ച്ചു. അ​ന്ത്യോ​ദ​യ എ​ക്​​സ്​​പ്ര​സി​ന്​ കാ​സ​ര്‍​കോ​ട്​ സ്​​റ്റോ​പ്പി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ മു​സ്​​ലിം ലീ​ഗ്​ ന​ട​ത്തി​യ സ​മ​ര​ത്തി​​​​ന്റെ ഭാ​ഗ​മാ​യാ​ണ്​ നെ​ല്ലി​ക്കു​ന്നി​​​​ന്‍റ ‘നി​യ​മ ലം​ഘ​ന’ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.മം​ഗ​ളൂ​രു​വ​രെ ടി​ക്ക​റ്റ്​ എ​ടു​ത്ത എം.​എ​ല്‍.​എ ട്രെ​യി​ന്‍ കാ​സ​ര്‍​കോ​ട്​ റെ​യി​ല്‍​​വ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​​ന്ന​തി​നു​മു​മ്ബ്​ ക​ള​നാ​ട്​ പാ​ല​ത്തി​ന്​ മു​ക​ളി​ല്‍​നി​ന്ന്​ ച​ങ്ങ​ല വ​ലി​ക്കു​ക​യാ​യി​രു​ന്നു. ച​ങ്ങ​ല വ​ലി​ക്കു​ന്ന​തി​​​​ന്‍റ ചി​ത്ര​മെ​ടു​ത്ത്​ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്​​തു. കാ​സ​ര്‍​കോ​ട്​ പ്ലാ​റ്റ്​​ഫോ​മി​ല്‍ സ​മ​ര​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​യി​രു​ന്ന ലീ​ഗ്​ പ്ര​വ​ര്‍​ത്ത​ക​ള്‍ ട്രെ​യി​നി​നു മു​ന്നി​ലേ​ക്ക്​...
" />
Headlines