മലപ്പുറം വ​ഴി​ക്ക​ട​വി​ന​ടു​ത്ത് വ​നി​താ മ​തി​ലി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​സ്റ്റ​ര്‍

മലപ്പുറം വ​ഴി​ക്ക​ട​വി​ന​ടു​ത്ത് വ​നി​താ മ​തി​ലി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​സ്റ്റ​ര്‍

December 30, 2018 0 By Editor

മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ന​ടു​ത്ത് മ​ഞ്ച​ക്കോ​ട്ട് വ​നി​താ മ​തി​ലി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​സ്റ്റ​ര്‍. വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്.ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മാ​യി​രു​ന്നു.​സ്ത്രീ​ക​ളെ ത​ട​യു​ന്ന ആ​ര്‍​എ​സ്‌എ​സി​ന് പ​ഴ​ഞ്ച​ന്‍ ചി​ന്താ​ഗ​തി​യെ​ന്നും പോ​സ്റ്റ​റി​ല്‍ പറയുന്നു