ശ്രീ പദ്മനാഭന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി

ശ്രീ പദ്മനാഭന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി

January 15, 2019 0 By Editor

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എത്തിയത്.ഗവർണർ പി സദാശിവം മോദിയെ അനുഗമിച്ചു.78.55 കോടി രൂപയുടെ പദ്ധതികളാണ് ക്ഷേത്രത്തിൽ നടപ്പാക്കിയിരിക്കുന്നത്.നിർമ്മാണപ്രവർത്തത്തിന്റെ ഭാഗമായി ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുക്കിയിട്ടുണ്ട്.