ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന നാല് പ്രമുഖ സന്നദ്ധ സേവന സംഘടനകള്‍ 50 രാജ്യങ്ങളില്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും ഇഫ്താറുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഖത്തര്‍ ചാരിറ്റി മീഡിയ വകുപ്പ് മേധാവി അഹ്മദ് സ്വാലിഹ് അല്‍അലി അറിയിച്ചു. ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്ദുന്നിഅ്മ, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി, ജാസിം ഹമദ് ബിന്‍ ജാസിം ചാരിറ്റി എന്നീ സന്നദ്ധ സംഘടനകളാണ് ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുക. നോമ്പ് കാലം മുഴുവനും ഇഫ്താറുകള്‍ ഒരുക്കാനാണ്...
" />
Headlines