Category: MIDDLE EAST

April 22, 2024 0

യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത; ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

By Editor

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാല്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞ ആഴ്ചയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്രത കുറഞ്ഞ…

April 17, 2024 0

ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക

By Editor

റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.…

April 17, 2024 0

യുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; കൊച്ചിയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി

By Editor

കൊച്ചി: കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ്…

April 1, 2024 0

അബ്ദുള്‍ റഹീമിന്റെ ജീവനുവേണ്ടി പൊതുജനങ്ങളോട് യാചിക്കാന്‍ ബോചെ

By Editor

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ അബ്ദുള്‍ റഹീമിന്റെ ജീവന്റെ വിലയായ 34 കോടി രൂപ സമാഹരിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍,…

March 28, 2024 0

ദോ​ഹ എ​ക്സ്​​പോ​ക്ക് ഇ​ന്ന് സ​മാ​പ​നം

By Editor

ദോ​ഹ: ലോ​ക​മെ​ങ്ങു​മു​ള്ള 30 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ന് വ്യാ​ഴാ​ഴ്ച സ​മാ​പ​നം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് ആ​റു മാ​സം നീ​ണ്ടു നി​ന്ന എ​ക്സ്​​പോ​ക്കാ​ണ്…

March 28, 2024 0

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത നേ​ടി ഖ​ത്ത​ർ

By Editor

ദോ​ഹ: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യും ഏ​ഷ്യ​ൻ ക​പ്പി​ൽ മു​ത്ത​മി​ട്ട​തി​ന്റെ ആ​വേ​ശ​മ​ണ​യും മു​മ്പേ ഖ​ത്ത​റി​ന് അ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ന് യോ​ഗ്യ​ത​യും സ്വ​ന്ത​മാ​യി. ലോ​ക​ക​പ്പ് 2026, ഏ​ഷ്യ​ൻ ക​പ്പ് 2027 യോ​ഗ്യ​ത റൗ​ണ്ടി​ലെ…

March 26, 2024 0

ഇന്ത്യൻ സ്കൂളുകളിലെ ഫീസ് വര്‍ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മസ്കറ്റില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

By Editor

ഇന്ത്യൻ സ്‌കൂൾ മുളദ്ദയിലെ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധിക്കുകയും സ്‌കൂൾ പ്രിൻസിപ്പലിന് നിവേദനം നൽകുകയും ചെയ്തു. എല്ലാ വർഷവും ഒരു റിയാൽ വച്ച്…