കൊച്ചി: ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും കൈയേറ്റം ചെയ്യപ്പെടേണ്ട വിഭാഗമല്ല പൊലീസ് എന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ആലുവയില്‍ പ്രശ്‌നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരാള്‍ക്കെതിരെ യുഎപിഎ കേസുണ്ട്. അത് തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എടത്തല സ്വദേശി ഉസ്മാനെ പോലീസ് മര്‍ദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തീവ്രവാദികള്‍ക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും പ്രതിപക്ഷത്തിരുന്ന് ഒച്ചയെടുക്കുന്ന ചിലര്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം കഴിഞ്ഞ...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector