ഹൈദരാബാദ്: ആണ്‍കുട്ടിയോടു ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ മകളെ പിതാവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ തൊടാര്വുളളപാഡിലാണു സംഭവം. ഒരു സ്വകാര്യ കോളജില്‍ ഫാര്‍മസി വിദ്യാര്‍ഥിയായ ടി.ചന്ദ്രികയാണു ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഞായറാഴ്ച ജന്മദിനം ആഘോഷിക്കുന്നതിനായാണ് ചന്ദ്രിക വീട്ടിലെത്തിയത്. ഇതിനിടെ താന്‍ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം പെണ്‍കുട്ടി വീട്ടില്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ ബന്ധം കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. ശനിയാഴ്ച രാവിലെ പെണ്‍കുട്ടി ചെറുപ്പക്കാരനുമായി സംസാരിക്കുന്നത് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector