അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷ്ടാവ് പിടിയില്‍
ഇടുക്കി: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തിലെ പ്രതി പിടിയില്‍. ഇടുക്കി ഉപ്പുതറ വിശ്വനാഥന് ആണ് അറസ്റ്റിലായത്. 12.25 തൂക്കമുള്ള പതക്കം 2017ലാണ് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത്. എന്നാല്‍, ഒരു മാസത്തിന് ശേഷം തിരുവാഭരണം തിരികെ ലഭിച്ചിരുന്നു.