ഇന്ത്യന്‍ വിപണിയില്‍ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം കൂട്ടി കവാസാക്കി നിഞ്ച 300 ന് വില കുറയ്ക്കാന്‍ റിപ്പോര്‍ട്ട്. 2013 ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ എത്തിയത്. നിലവില്‍ 3.60 ലക്ഷം രൂപയാണ് കവാസാക്കി നിഞ്ച 300 ന് എക്‌സ്‌ഷോറൂം വില (ദില്ലി). തദ്ദേശീയമായി നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ നിഞ്ച 300 ന്റെ വില ഗണ്യമായി കുറയും. ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച 300 ന് ഏകദേശം 2.5 മുതല്‍ 2.7 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 396...
" />
Headlines