നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

August 13, 2018 0 By Editor

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. അകമ്പാടം നമ്പൂരിപ്പെട്ടിലാണ് ഉരുള്‍ പൊട്ടലുണ്ടായിരിക്കുന്നത്.