അലന്‍സിയര്‍ക്കെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്

അലന്‍സിയര്‍ക്കെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്

October 19, 2018 0 By Editor

തിരുവനന്തപുരം : അലന്‍സിയര്‍ക്കെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ട നടി ദിവ്യ ഗോപിനാഥന് പിന്തുണ അറിയിച്ചു കൊണ്ടാണ് ആഷിഖ് അബു രംഗത്തെത്തിയത്.