മുക്കത്ത്‌ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മുക്കത്ത്‌ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

October 24, 2018 0 By Editor

കോ​ഴി​ക്കോ​ട്: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ‌മു​ക്കം ആ​ന​യം​കു​ന്ന് ജി​എ​ച്ച്‌എ​സ്‌എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഗ​സ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും നാ​യ ക​ടി​ച്ചു. പ​രി​ക്കേ​റ്റ കു​ട്ടി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.