മലപ്പുറം വേങ്ങര ടൌണില്‍ പൊടിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്ത് വെല്‍ഫയര്‍ പാര്‍ട്ടി

മലപ്പുറം വേങ്ങര ടൌണില്‍ പൊടിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്ത് വെല്‍ഫയര്‍ പാര്‍ട്ടി

January 26, 2019 0 By Editor

മലപ്പുറം വേങ്ങര ടൌണില്‍ പൊടിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്ത് വെല്‍ഫയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു ,വേങ്ങര ടൌണില്‍ പൊടിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാപാരികളും യാത്രക്കാരും ഏറെയായി ദുരിതത്തില്‍ ആയിരുന്നു വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വെട്ടിപ്പൊളിച്ച റോഡ് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്തതാണ് പൊടിശല്യത്തിന് കാരണമായത്.