എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് വാരിക്കോരി പണം ചെലവിടാൻ  പിണറായി സര്‍ക്കാര്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് വാരിക്കോരി പണം ചെലവിടാൻ പിണറായി സര്‍ക്കാര്‍

January 29, 2019 0 By Editor

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് വാരിക്കോരി ചെലവിട്ട് പിണറായി സര്‍ക്കാര്‍. 1000 ദിനാഘോഷ പ്രചരണത്തിന് ഒമ്പതരക്കോടി രൂപ ചെലവിടാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ജില്ലകള്‍ തോറും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.