കോഴിക്കോട്ട് എം.​കെ.​രാ​ഘ​വ​ന്‍ ത​ന്നെ യു​ഡി​എ​ഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കോഴിക്കോട്ട് എം.​കെ.​രാ​ഘ​വ​ന്‍ ത​ന്നെ യു​ഡി​എ​ഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

February 7, 2019 0 By Editor

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ഴി​ക്കോ​ട് സീ​റ്റി​ല്‍ നിന്ന് സി​റ്റിം​ഗ് എം​പി എം.​കെ.​രാ​ഘ​വ​ന്‍ ത​ന്നെ യു​ഡി​എ​ഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് ഇക്കാര്യം അറിയിച്ചത്. വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ രാ​ഘ​വ​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും മുല്ലപ്പള്ളി അറിയിച്ചു. അതേസമയം സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ഹ​മ്മ​ദ് റി​യാ​സ് മത്സരിക്കുമെന്നാണ് സൂചന.