ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

February 8, 2019 0 By Editor

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. കോർപറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള ഭരണമല്ല രാജ്യത്ത് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. എസ്എസ്എഫി ന്‍റെ ഭാരതയാത്രയുടെ സമാപനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.നരേന്ദ്രമോദിയോടും കേന്ദ്ര സർക്കാരിനോടും കാന്തപുരത്തിന് മൃദുസമീപമനമാണെന്ന വിമർശനങ്ങൾക്കിടെയാണ് നയം വ്യക്തമാക്കി കാന്തപുരം രംഗത്തുവന്നത്.