പ്ര​സാ​ദം ക​ഴി​ച്ച്‌ ഭക്ഷ്യ വിഷ ബാധ: 50 വി​ദ്യാ​ര്‍​ഥി​ക​ള്‍ ആശുപത്രിയില്‍

പ്ര​സാ​ദം ക​ഴി​ച്ച്‌ ഭക്ഷ്യ വിഷ ബാധ: 50 വി​ദ്യാ​ര്‍​ഥി​ക​ള്‍ ആശുപത്രിയില്‍

February 11, 2019 0 By Editor

ലോ​ഹ​ര്‍​ദാ​ഗ: സ​ര​സ്വ​തി​പൂ​ജ​യ്ക്കു ശേ​ഷം ന​ല്‍​കി​യ പ്ര​സാ​ദം ക​ഴി​ച്ച 50 വി​ദ്യാ​ര്‍​ഥി​ക​ളെ ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ലോ​ഹ​ര്‍​ദാ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ആ​റി​നും ഏ​ഴി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ കു​ട്ടി​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെന്നാണ് റിപ്പോര്‍ട്ട്.