കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്

July 20, 2018 0 By Editor

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് അരിക്കുളത്ത് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് സിപിഎം ആരോപിച്ചു. ഏതാനും ദിവസങ്ങളായി ഇവിടെ സി.പി.എം -എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.