പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവര്‍ കുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ധാരാളം വൈറ്റമിനുകളും കാല്‍സ്യവും ഉയര്‍ന്ന തോതില്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്…. വെണ്ടയ്ക്കയുടെ ഗുണങ്ങള്‍: 1. വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. വെണ്ടയ്ക്കയിലുളള Mucilaginous നാരുകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്. 2. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്ബുഷ്ടമാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എയോടൊപ്പം...
" />
Headlines