ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം പിടിച്ചെടുക്കൽ തൃശൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍


, | Published: 01:54 PM, November 07, 2017

IMG

തൃശൂര്‍:  തൃശൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.