40 അടി ഉയരത്തിൽ മൈ ജിയുടെ മോഹൻലാലിന്റെ ഭീമൻ കട്ടൗട്ട് ജനശ്രദ്ധയാകർഷിക്കുന്നു


, | Published: 05:58 AM, December 04, 2017

IMG

കൊച്ചി : 40 അടി  ഉയരത്തിൽ മൈ ജിയുടെ മോഹൻലാലിന്റെ ഭീമൻ കട്ടൗട്ട് ജനശ്രദ്ധയാകർഷിക്കുന്നു. ഇടപ്പള്ളിയിൽ ഡിസംബർ പതിനാറിന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന my G യുടെ ഭീമൻ കട്ടൗട്ട് കൊച്ചിയിൽ ഒരു തരംഗമായി മാറുകയാണ്.സാധാരണ സിനിമാ റിലീസുകൾക്ക് മാത്രമാണ് ഇത്രയും വലിയ കട്ടൗട്ട് സഥാപിക്കാറുള്ളത്.എന്നാൽ മൈ ജിയുടെ ഈ ഉദ്ഘാടന കട്ടൗട്ട് മറ്റുള്ള സ്ഥാപനങ്ങളൂം നോട്ടമിട്ടു കഴിഞ്ഞു,സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബ് ആണ് my G  ഇടപ്പള്ളിയിൽ ഒരുക്കിയിരിക്കുന്നത്.ഡിസംബർ പതിനാറിന് മോഹൻ ലാൽ ആണ് ഉദ്ഘാടനം ചെയുന്നത്.കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്  മൈ ജി.