ആർ ഡി പി ചാനൽ സെയിൽസിൻറെ അസിസ്റ്റൻറ് വൈസ് പ്രസിഡന്റ് ആയി തോമസ് വർഗീസ് സ്ഥാനമേറ്റു


, | Published: 04:13 PM, January 12, 2018

IMG

കൊച്ചി : ഐടി ഹാർഡ്‌വെയർ  നിർമാണ കമ്പനിയായ ആർ ഡി പി യുടെ  അസിസ്റ്റൻറ് വൈസ് പ്രസിഡന്റ്  ആയി തോമസ് വർഗീസ് സ്ഥാനമേറ്റു.19 വർഷത്തെ മാർക്കറ്റിങ്, സെയിൽസ്  വിഭാഗത്തിൽ  പരിചയസമ്പന്നനായ തോമസ് വർഗീസ് ഇൻഡോറിലെ  ഡാവോവി, ഐപിഎസ് അക്കാഡമിൽ നിന്ന് ആണ് എം.ബി.എ. കരസ്ഥമാക്കിയത്.ആമസോൺ, ഡെൻവെ ഇന്ത്യ, ഗ്ലോബൽ ഇൻഫോണറ്റ്, ഇൻഗ്രാം മൈക്രോ, നൊറ്റെറിക് ഇൻഫോമാറ്റിക് തുടങ്ങിയ  കമ്പനികളിലെ  പ്രവൃത്തിപരിചയത്തോടുകൂടിയാണ് ആർ ഡി പി യിലേക്കുള്ള കാൽവെപ്പ്.