ഐ.ഡി.എഫ്.സി ബാങ്കും ക്യാപിറ്റല്‍ ടുഡെയും ഒന്നിക്കുന്നു


, | Published: 10:40 AM, January 17, 2018

IMG

കൊച്ചി: ഐ.ഡി.എഫ്.സി ബാങ്കും ക്യാപിറ്റല്‍ ടുഡെയും ഒന്നിക്കുന്നു. ജനുവരി 13ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. ഈ ഒത്തുചേരലോടെ ഐ.ഡി.എഫ്.സി ബാങ്ക് ഒരു യൂണിവേഴ്സല്‍ ബാങ്ക് എന്ന തലത്തിലേക്കുയരും. രാജ്യത്തെ 228 സ്ഥലങ്ങളില്‍ വിതരണ ശൃംഖലയുള്ള കാപിറ്റല്‍ ഫസ്റ്റിന് 300 കോടിലിലധികം ഉപഭോക്താക്കളാണുള്ളത്. ഈ ഒത്തുചേരലോടെ ഏകദേശം 8000 കോടിയുടെ വിറ്റുവരവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 194 ശൃംഖലകളിലായി 9,100 മൈക്രോ എ.ടി.എമുകളിലൂടെ 5 മില്യണ്‍ ഉപഭോക്താള്‍ക്ക് സേവനമനുഷ്ടിക്കും