ബിനോയിക്കെതിരെ കേസൊന്നുമില്ല; ആരോപണങ്ങളില്‍ മകന്‍ വിശദീകരണം നല്‍കും: കോടിയേരി


, | Published: 04:38 PM, January 24, 2018

IMG

13 കോടിയുടെ തട്ടിപ്പ് കേസിൽ   തന്റെ മകനെതിരെ നിലവില്‍ കേസൊന്നുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടിയേരി പറഞ്ഞു.