കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോത്സവത്തിനു തുടക്കം. മെയ് 31 വരെയാണ് പരിപാടി. മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം. സ്പില്‍വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ ഗ്രാമത്തിലാണിത്. ബാണാസുര അണക്കെട്ട് എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം. വീണ്ടും ബാണാസുര അത്ഭുതം തീര്‍ക്കുന്നു. സഞ്ചാരികളുടെ മനസ്സില്‍ കുളിര്‍മഴയായി ബാണാസുരയില്‍ പൂന്തോട്ടം ഒരുങ്ങി. രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെയാണ്...
" />
Headlines